മറ്റക്കര തിരുക്കുടുംബ ദൈവാലയ ഇടവകാംഗമായ സോണി ജേക്കബ് കോച്ചാംകുന്നേൽ (50 വയസ്സ്) നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ 22/03/2026 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 03:30 ന് ചിറ്റപ്പൻ ഫിലിപ്പ് കോച്ചാംകുന്നേലിൻ്റെ ഭവനത്തിൽ ആരംഭിച്ച്
മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ നടത്തപ്പെടുന്നതാണ്.
പരേതൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും സംസ്ക്കാര ശുശ്രൂഷകളിൽ പങ്കെടുക്കുകയും ചെയ്യാം.
നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ട പരേതന് ഇടവക ദൈവാലയത്തിന്റെ ആദരാഞ്ജലികൾ.