Admin

സോണി ജേക്കബ് (50) കോച്ചാംകുന്നേൽ അന്തരിച്ചു

മറ്റക്കര തിരുക്കുടുംബ ദൈവാലയ ഇടവകാംഗമായ സോണി ജേക്കബ് കോച്ചാംകുന്നേൽ (50 വയസ്സ്) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 22/03/2026 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 03:30 ന് ചിറ്റപ്പൻ ഫിലിപ്പ് കോച്ചാംകുന്നേലിൻ്റെ ഭവനത്തിൽ ആരംഭിച്ച്മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ നടത്തപ്പെടുന്നതാണ്. പരേതൻ്റെ...

കോലടിയിൽ ത്രേസ്യാമ്മ ഫിലിപ്പ് (82) അന്തരിച്ചു

മറ്റക്കര തിരുക്കുടുംബ ദൈവാലയ ഇടവകാംഗമായ കോലടിയിൽ ത്രേസ്യാമ്മ ഫിലിപ്പ് (82 വയസ്സ്) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 04/03/2026 ബുധനാഴ്ച രാവിലെ 10:30 ന് മകൾ ബെറ്റി ഷാജു മണ്ണൂരിന്റെ ഭവനത്തിൽ ആരംഭിച്ച്മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ...

വിശുദ്ധ കുർബാന, തിരുനാൾ പ്രദക്ഷിണം | തിരുനാൾ 2026

മറ്റക്കര പള്ളിയിലെ തിരുക്കുടുംബത്തിന്റെ തിരുനാളിനോട് അനുബന്ധിച്ച് അർപ്പിക്കപ്പെട്ട ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും തിരുനാൾ പ്രദക്ഷിണത്തിനും 2026 ജനുവരി 17 ന് റവ. ഫാ. ഷിബു തേക്കനാടിയിൽ മുഖ്യകാർമ്മികത്വം വഹിച്ചു. തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ തിരുനാൾ...

ടോമി ആൻ്റണി (62) പാലാമറ്റത്തിൽ അന്തരിച്ചു

മറ്റക്കര തിരുക്കുടുംബ ദൈവാലയ ഇടവകാംഗമായ പാലാമറ്റത്തിൽ ടോമി ആൻ്റണി (62 വയസ്സ്) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 17/02/2026 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച്മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ നടത്തപ്പെടുന്നതാണ്. പരേതൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും സംസ്ക്കാര...

വാഹന വെഞ്ചരിപ്പ്, സെമിത്തേരി സന്ദർശനം | തിരുനാൾ 2026

മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ പ്രധാന തിരുനാളിനോട് അനുബന്ധിച്ച് 2026 ജനുവരി 16 ന് നടന്ന വാഹന വെഞ്ചരിപ്പിനും വിശുദ്ധ കുർബാനയ്ക്കും നോവേനയ്ക്കും സെമിത്തേരി സന്ദർശനത്തിനും റവ. ഫാ. ജോസഫ് തെക്കുംമറ്റത്തിൽ OCD (മീഡിയ...