മറ്റക്കര തിരുക്കുടുംബ ദൈവാലയ ഇടവകാംഗമായ കോലടിയിൽ ത്രേസ്യാമ്മ ഫിലിപ്പ് (82 വയസ്സ്) നിര്യാതയായി.
സംസ്കാര ശുശ്രൂഷകൾ 04/03/2026 ബുധനാഴ്ച രാവിലെ 10:30 ന് മകൾ ബെറ്റി ഷാജു മണ്ണൂരിന്റെ ഭവനത്തിൽ ആരംഭിച്ച്
മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ നടത്തപ്പെടുന്നതാണ്.
പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും സംസ്ക്കാര ശുശ്രൂഷകളിൽ പങ്കെടുക്കുകയും ചെയ്യാം.
നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ട പരേതയ്ക്ക് ഇടവക ദൈവാലയത്തിന്റെ ആദരാഞ്ജലികൾ.