BLOG | LATEST UPDATES

Mattakkara Church, located in a serene part of Kerala, is known for its peaceful atmosphere and rich history. With stunning architecture and a spiritual ambiance, it attracts both pilgrims and tourists. The church serves as a community hub, hosting various events and offering a glimpse into Kerala’s vibrant Christian heritage.

HFCM MEDIA

തിരുനാൾ 2026 | തിരുക്കർമ്മങ്ങൾ

മറ്റക്കരപ്പള്ളിയിൽ ഇടവക മധ്യസ്ഥരായ തിരുക്കുടുംബത്തിന്റെ തിരുനാളിന് 2026 ജനുവരി 15 ന് വൈകിട്ട് 5 മണിക്ക് കൊടിയേറി. പാലാ...

തിരുനാൾ 2026 | വചനപ്രഘോഷണം

മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് വചനപ്രഘോഷണവും കുമ്പസാരവും 2026 ജനുവരി 12,13,14 തീയതികളിൽ നടത്തപ്പെട്ടു. അറക്കുളം സെൻ്റ് തോമസ്...

EDITORIAL

തിരുനാൾ 2026 | ആഘോഷമായ തിരുനാൾ റാസ, പ്രദക്ഷിണം

മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ പ്രധാന തിരുനാളിനോടനുബന്ധിച്ച് ആഘോഷമായ തിരുനാൾ റാസയും പ്രദക്ഷിണവും 2026 ജനുവരി 18 രാവിലെ 9:15 ന് പാലാ രൂപതാ മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവിൻ്റെ...

വിശുദ്ധ കുർബാന, തിരുനാൾ പ്രദക്ഷിണം | തിരുനാൾ 2026

മറ്റക്കര പള്ളിയിലെ തിരുക്കുടുംബത്തിന്റെ തിരുനാളിനോട് അനുബന്ധിച്ച് അർപ്പിക്കപ്പെട്ട ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും തിരുനാൾ പ്രദക്ഷിണത്തിനും 2026 ജനുവരി 17 ന് റവ. ഫാ. ഷിബു തേക്കനാടിയിൽ മുഖ്യകാർമ്മികത്വം വഹിച്ചു. തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ തിരുനാൾ...

PRAYERS

തിരുകുടുംബത്തോടുള്ള നൊവേന

ആഴമേറിയ ഈശ്വര വിശ്വാസത്തിലും അചഞ്ചലമായ ദൈവാശ്രയ ബോധത്തിലും വളരുന്നതിനും തിരുക്കുടുംബ ചൈതന്യത്തിൽ ജീവിക്കുന്നതിനുള്ള കൃപയും അനുഗ്രഹവും യാചിച്ചു കൊണ്ട്...

DEATH

സോണി ജേക്കബ് (50) കോച്ചാംകുന്നേൽ അന്തരിച്ചു

മറ്റക്കര തിരുക്കുടുംബ ദൈവാലയ ഇടവകാംഗമായ സോണി ജേക്കബ് കോച്ചാംകുന്നേൽ (50 വയസ്സ്) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 22/03/2026 ഞായറാഴ്ച ഉച്ചകഴിഞ്ഞ്...

കോലടിയിൽ ത്രേസ്യാമ്മ ഫിലിപ്പ് (82) അന്തരിച്ചു

മറ്റക്കര തിരുക്കുടുംബ ദൈവാലയ ഇടവകാംഗമായ കോലടിയിൽ ത്രേസ്യാമ്മ ഫിലിപ്പ് (82 വയസ്സ്) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 04/03/2026 ബുധനാഴ്ച രാവിലെ...

ടോമി ആൻ്റണി (62) പാലാമറ്റത്തിൽ അന്തരിച്ചു

മറ്റക്കര തിരുക്കുടുംബ ദൈവാലയ ഇടവകാംഗമായ പാലാമറ്റത്തിൽ ടോമി ആൻ്റണി (62 വയസ്സ്) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 17/02/2026 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്...

CATECHISM

മേഖലാ കലോത്സവം: മറ്റക്കര ഓവറോൾ ചാമ്പ്യന്മാർ

2024 ഒക്ടോബർ രണ്ടാം തീയതി നടന്ന ചേർപ്പുങ്കൽ ഫൊറോന മേഖലാ സൺഡേ സ്കൂൾ കലോത്സവത്തിൽ A വിഭാഗത്തിൽ മറ്റക്കര ഹോളി ഫാമിലി സൺഡേ സ്കൂൾ 367 പോയിൻ്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. രചനാ മത്സരങ്ങളിലും...

SMYM

യുവജന ക്യാമ്പ്

"നിൻ്റെ എല്ലാ പ്രവർത്തികളും ദൈവ വിചാരത്തോടെ ആകട്ടെ. അവിടുന്ന് നിനക്ക് വഴി തെളിച്ച് തരും."സുഭാ 3:6 സഭയുടെ നട്ടെല്ലാണ് യുവജനങ്ങൾ....

മലയാറ്റൂർ തീർത്ഥാടനം

Mar Valah- "എൻ്റെ കർത്താവേ എൻ്റെ ദൈവമേ" എന്ന വിശ്വാസപ്രഖ്യാപനം നടത്തിയ ഭാരതത്തിൻ്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹായുടെ പാദസ്പർശത്താൽ...

WISHES

Keina Justin Aykkarayil

ഞങ്ങളുടെ പ്രിയപ്പെട്ട കെയ്‌നക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ! സ്നേഹത്തോടെ പപ്പ, മമ്മി ചാച്ചൻ, അമ്മച്ചി & കെവിൻ ചേട്ടൻ On...

വിശ്വാസ പരിശീലന വാർഷികാഘോഷം: ശ്രീ. ബെന്നി ജേക്കബ് വടക്കേടത്തിനെ ആദരിച്ചു

വിശ്വാസ പരിശീലന രംഗത്ത് 40 വർഷങ്ങൾ അധ്യാപകനായി സേവനം ചെയ്ത മറ്റക്കര ഹോളി ഫാമിലി സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ...

SOUVENIRS

ശതാബ്ദി സ്മരണിക

മറ്റക്കര തിരുക്കുടുംബ ദേവാലയം സ്ഥാപിതമായിട്ട് 100 വർഷം തികയുന്ന ഈ അനുഗ്രഹീത നിമിഷത്തിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ ഈ സ്മരണികയും പ്രകാശിതമാവുകയാണ്. മറ്റക്കരയുടെ ഭാഗധേയം നിർണയിച്ചതിൽ അനല്പമായ പങ്ക് നമ്മുടെ ദേവാലയത്തിനുണ്ട്. ഇവിടുത്തെ ജനസമൂഹത്തിൻ്റെ...