മറ്റക്കര തിരുക്കുടുംബ ദൈവാലയ ഇടവകാംഗമായ പൊള്ളക്കാട്ട് മേരി ജോൺ (80 വയസ്സ്) നിര്യാതയായി.
സംസ്കാര ശുശ്രൂഷകൾ 31/10/2025 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് സഹോദരൻ സെബാസ്റ്റ്യൻ പി. ജെ. (ജോയ്) യുടെ ഭവനത്തിൽ ആരംഭിച്ച്
മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ നടത്തപ്പെടുന്നതാണ്.
പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും സംസ്ക്കാര ശുശ്രൂഷകളിൽ പങ്കെടുക്കുകയും ചെയ്യാം.
നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ട പരേതയ്ക്ക് ഇടവക ദൈവാലയത്തിന്‍റെ ആദരാഞ്ജലികൾ.