തുണ്ടിയിൽക്കരോട്ട് ടോമി.T. ആൻ്റണി (59 വയസ് ) നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ മാർച്ച് 4-ാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് വീട്ടിൽ ആരംഭിച്ച് മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ.
മൃതസംസ്കാര ശുശ്രൂഷകളിൽ സംബന്ധിച്ച് പരേതൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.
നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ട പരേതന് മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൻ്റെ ആദരാഞ്ജലികൾ.