back to top

Date:

Share:

റോസമ്മ മര്‍ക്കോസ് പെരുമ്പള്ളിക്കുന്നേല്‍ (80)അന്തരിച്ചു

Related Articles

പെരുമ്പള്ളിക്കുന്നേല്‍ പരേതനായ മര്‍ക്കോസിന്‍റെ ഭാര്യ റോസമ്മ മര്‍ക്കോസ് (80) അന്തരിച്ചു. പരേത അയര്‍ക്കുന്നം പെരിയോര്‍ക്കുന്ന് കുടുംബാഗം. മക്കള്‍ : ബെന്നി,ബേബി,ലിസി,ഷേര്‍ലി. മരുമക്കള്‍: ബിന്‍സി വയല, എല്‍സി പുന്നതുറ, ജോയി ചമംപതാല്‍, രാജന്‍ പാറത്തോട്. സംസ്കാര ശുശ്രൂഷകൾ 09.01.25 വ്യാഴാഴ്ച 9:30 am ന് വീട്ടിൽ ആരംഭിച്ച് മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ. നിത്യ സമ്മാനത്തിനായി ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ട പരേതയ്ക്ക് മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിന്‍റെ ആദരാഞ്ജലികൾ.

Previous article

Popular Articles