നമ്മുടെ ഇടവകാംഗമായ തെക്കേവയലുങ്കൽ എൻ. റ്റി. മാത്യൂ (കുട്ടിയച്ചൻ ) 69 വയസ്, നിര്യാതനായി. സംസ്കാര ശുശ്രുഷകൾ ഏപ്രിൽ 2-ാം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് വീട്ടിൽ ആരംഭിച്ച് മറ്റക്കര തിരുക്കുടുംബ ദൈവലയത്തിൽ. മൃതദേഹം ബുധനാഴ്ച രാവിലെ 9.00 മണിക്ക് സ്വഭവനത്തിൽ എത്തിക്കുന്നതാണ്. പരേതൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം