നമ്മുടെ ഇടവകാംഗമായ അമ്പൂർ (നിലപ്പന) പരേതനായ ചാക്കോ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ചാക്കോ (97) അന്തരിച്ചു. ഭൗതിക ശരീരം നാളെ ബുധനാഴ്ച 5.00 pm ന് വീട്ടിൽ എത്തിക്കും. സംസ്‌കാരം 01.08.2024 വ്യാഴാഴ്‌ച 11:00 PM മറ്റക്കര തിരുക്കുടുംബ പള്ളിയിൽ. പരേത കൂടല്ലൂർ ഒലവന്തരക്കുഴിയിൽ കൂടുംബാംഗം. മക്കൾ: മേരി, റോസിലി (മുംബൈ), ത ങ്കച്ചൻ (മുംബൈ), ടോമി, പുഷ്‌പമ്മ. മരുമക്കൾ: ഫിലിപ്പ് വാഴപ്പള്ളിൽ, പോൾ (മുംബൈ), പുഷ്‌പ (മുംബൈ), മേരി കുറുമുള്ളൻ കാട്ടിൽ (ചെമ്പിളാവ്), സാജു കല്ലുക്കുളങ്ങരയിൽ (എരുമേലി). പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും സംസ്ക്കാര ശുശ്രുഷകളിൽ പങ്കെടുക്കുകയും ചെയ്യാം.