Date:

Share:

എയ്‌ഡൻ നിധിൻ (9 മാസം) അന്തരിച്ചു

Related Articles

നമ്മുടെ ഇടവകാംഗമായ എയ്‌ഡൻ നിധിൻ (9 മാസം) പൊളളയ്ക്കാട്ട്, അന്തരിച്ചു. സംസ്ക്കാരം, മറ്റക്കര തിരുകുടുംബ ദൈവാലയത്തിൽ 01.12.2023 ന്. നിത്യ സമ്മാനത്തിനായി ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ട പരേതന് മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിന്റെ ആദരാഞ്ജലികൾ.

Popular Articles