നമ്മുടെ ഇടവകാംഗമായ പോൾ പി.കെ. (89) പരയ്ക്കാട്ട്, അന്തരിച്ചു. സംസ്ക്കാരം, മറ്റക്കര തിരുകുടുംബ ദൈവാലയത്തിൽ 03.07.2024 ബുധനാഴ്ച 2:30 PM ന്. നിത്യ സമ്മാനത്തിനായി ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ട പരേതന് മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിന്റെ ആദരാഞ്ജലികൾ.