നമ്മുടെ ഇടവകാംഗമായ എം.ജെ. ജോസഫ് (80) മലമ്പുറത്ത്, അന്തരിച്ചു. സംസ്ക്കാരം, മറ്റക്കര തിരുകുടുംബ ദൈവാലയത്തിൽ 08.06.2024 ശനിയാഴ്ച 2:00pm ന്. നിത്യ സമ്മാനത്തിനായി ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ട പരേതന് മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിന്റെ ആദരാഞ്ജലികൾ.