back to top

Date:

Share:

ഏലിയാമ്മ ചാക്കോ (97) അന്തരിച്ചു

Related Articles


നമ്മുടെ ഇടവകാംഗമായ അമ്പൂർ (നിലപ്പന) പരേതനായ ചാക്കോ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ചാക്കോ (97) അന്തരിച്ചു. ഭൗതിക ശരീരം നാളെ ബുധനാഴ്ച 5.00 pm ന് വീട്ടിൽ എത്തിക്കും. സംസ്‌കാരം 01.08.2024 വ്യാഴാഴ്‌ച 11:00 PM മറ്റക്കര തിരുക്കുടുംബ പള്ളിയിൽ. പരേത കൂടല്ലൂർ ഒലവന്തരക്കുഴിയിൽ കൂടുംബാംഗം. മക്കൾ: മേരി, റോസിലി (മുംബൈ), ത ങ്കച്ചൻ (മുംബൈ), ടോമി, പുഷ്‌പമ്മ. മരുമക്കൾ: ഫിലിപ്പ് വാഴപ്പള്ളിൽ, പോൾ (മുംബൈ), പുഷ്‌പ (മുംബൈ), മേരി കുറുമുള്ളൻ കാട്ടിൽ (ചെമ്പിളാവ്), സാജു കല്ലുക്കുളങ്ങരയിൽ (എരുമേലി). പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും സംസ്ക്കാര ശുശ്രുഷകളിൽ പങ്കെടുക്കുകയും ചെയ്യാം.

Popular Articles