മറ്റക്കര തിരുക്കുടുംബ ഇടവകാംഗമായ മൂരിപ്പാറയില്‍ തോമസ് ആന്റണി (ബേബി-69) നിര്യാതനായി.
സംസ്കാര ശുശ്രുഷകൾ 2025 ഫെബ്രുവരി 20 വ്യാഴാഴ്ച രാവിലെ 10.00 am ന് വീട്ടിൽ ആരംഭിച്ച് മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ.
പരേതൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും സംസ്കാര ശുശ്രുഷകളിൽ പങ്കെടുക്കുകയും ചെയ്യാം.
നിത്യ സമ്മാനത്തിനായി ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ട പരേതന് മറ്റക്കര തിരുക്കുടുംബ ദേവാലയത്തിന്‍റെ ആദരാഞ്ജലികൾ.