നമ്മുടെ ഇടവകാംഗമായ പരയ്ക്കാട്ട് റെജി ജോസഫ് (ഓമന) (53 വയസ് ) നിര്യാതയായി. സംസ്ക്കാര ശുശ്രുഷകൾ നാളെ മാർച്ച് 22 ശനിയാഴ്ച 2.30 pm ന് വീട്ടിൽ അരംഭിച്ച് മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ. പരേത, P.J. കുര്യാച്ചൻ്റെയും പരേതനായ ബേബി ജോസഫിൻ്റെയും സഹോദരിയാണ്. ഭൗതിക ശരീരം നാളെ രാവിലെ 9.15 ന് സ്വഭവനത്തിൽ എത്തിക്കുന്നതാണ്. പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും സംസ്ക്കാര ശുശ്രുഷകളിൽ പങ്കെടുക്കുകയും ചെയ്യാം.