back to top

Date:

Share:

പി. ജെ. സെബാസ്റ്റ്യൻ പൊളളയ്ക്കാട്ട് (ജോയി) അന്തരിച്ചു

Related Articles

നമ്മുടെ ഇടവകാംഗമായ പി. ജെ. സെബാസ്റ്റ്യൻ പൊളളയ്ക്കാട്ട് (ജോയി) (66) അന്തരിച്ചു. സംസ്കാര ശുശ്രുഷകൾ 27 ജനുവരി, തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3 PM ന് വീട്ടില്‍ ആരംഭിച്ച് മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ.

പരേതൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും സംസ്കാര ശുശ്രുഷകളിൽ പങ്കെടുക്കുകയും ചെയ്യാം.

നിത്യ സമ്മാനത്തിനായി ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ട പരേതന് മറ്റക്കര തിരുക്കുടുംബ ദേവാലയത്തിന്‍റെ ആദരാഞ്ജലികൾ.

Popular Articles