നമ്മുടെ ഇടവകാംഗമായ മോനിയ്ക്കാമ്മ ഫിലിപ്പോസ് (87) മലേക്കുന്നേൽ, അന്തരിച്ചു. സംസ്ക്കാരം, മറ്റക്കര തിരുകുടുംബ ദൈവാലയത്തിൽ 21.11.2023. നിത്യ സമ്മാനത്തിനായി ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ട പരേതയ്ക്ക് മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിന്റെ ആദരാഞ്ജലികൾ.