നമ്മുടെ ഇടവകാംഗമായ മറിയക്കുട്ടി പോൾ (88) പരയ്ക്കാട്ട്, അന്തരിച്ചു. സംസ്ക്കാരം, മറ്റക്കര തിരുകുടുംബ ദൈവാലയത്തിൽ 18.09.2024 ബുധനാഴ്ച 3.30 pm ന്. നിത്യ സമ്മാനത്തിനായി ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ട പരേതയ്ക്ക് മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിന്റെ ആദരാഞ്ജലികൾ.