back to top

Date:

Share:

മേരി തോമസ് (65) മൂരിപ്പാറയില്‍ അന്തരിച്ചു.

Related Articles

മറ്റക്കര തിരുക്കുടുംബ ദൈവാലയ ഇടവകാംഗമായ മേരി തോമസ് (65) അന്തരിച്ചു.

സംസ്കാരം 22-07-2025, ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3.00 pm ന് വീട്ടിൽ ആരംഭിച്ച് മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ.

നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ട പരേതയുടെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.

പരേതയ്ക്ക് ഇടവക ദൈവാലയത്തിന്‍റെ ആദരാഞ്ജലികൾ.

Popular Articles