നമ്മുടെ ഇടവകാംഗമായ മേരി മാത്യു (80) പൂവേലിമറ്റത്തിൽ, അന്തരിച്ചു. സംസ്കാരം, മറ്റക്കര തിരുകുടുംബ ദൈവാലയത്തിൽ 01-04-2024 തിങ്കളാഴ്‌ച 9.30 am ന്. നിത്യ സമ്മാനത്തിനായി ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ട പരേതയ്ക്ക് മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിന്റെ ആദരാഞ്ജലികൾ.