മറ്റക്കര തിരുക്കുടുംബ ദൈവാലയ ഇടവകാംഗമായ പുതുമന പുത്തൻചിറയിൽ ജെസ്സമ്മ (82 വയസ്സ്) നിര്യാതയായി.
സംസ്കാര ശുശ്രൂഷകൾ 02/01/2026 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച്
മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ നടത്തപ്പെടുന്നതാണ്.
പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും സംസ്ക്കാര ശുശ്രൂഷകളിൽ പങ്കെടുക്കുകയും ചെയ്യാം.
നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ട പരേതയ്ക്ക് ഇടവക ദൈവാലയത്തിന്റെ ആദരാഞ്ജലികൾ.