മറ്റക്കര തിരുക്കുടുംബ ദൈവാലയ ഇടവകാംഗമായ ഒറ്റക്കാഞ്ഞിരത്തിങ്കൽ ഏലിക്കുട്ടി സെബാസ്റ്റ്യൻ (93) അന്തരിച്ചു.
സംസ്കാരം 24-07-2025, വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.00 pm ന് വീട്ടിൽ ആരംഭിച്ച് മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ.
മക്കൾ: പോൾ, ജോസ്, സെബാസ്റ്റ്യൻ, മരിയക്കുട്ടി, സെലിൻ, ജോർജ്കുട്ടി (റിട്ടയേർഡ് ജില്ലാ പ്രൊബേഷൻ ഓഫീസർ)
നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ട പരേതയുടെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.
പരേതയ്ക്ക് ഇടവക ദൈവാലയത്തിന്റെ ആദരാഞ്ജലികൾ.