Blog

തിരുനാൾ 2025 | തിരുനാൾ തിരുക്കർമ്മങ്ങൾ

മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിന് ഇന്ന് ജനുവരി 16th, 2025 കൊടിയേറും. വൈകിട്ട് 5:15 ന് കൊടിയേറ്റ് ഇടവക വികാരി റവ. ഫാദർ ജോസഫ് പരിയാത്ത് നിർവഹിക്കും. തുടർന്ന് പാലാ രൂപതാ വികാരി...

വാഹന വെഞ്ചരിപ്പ്, സെമിത്തേരി സന്ദർശനം, തിരുനാൾ 2025

തങ്ങൾക്ക് പകർന്നു കിട്ടിയ വിശ്വാസദീപം തലമുറകൾക്ക് പകർന്നു നൽകിക്കൊണ്ട് നമ്മുടെ ഇടവകയിൽ നിന്ന് കടന്നുപോയ പരേതരെ അനുസ്മരിച്ചു കൊണ്ടുള്ള ബലിയർപ്പണവും , സിമിത്തേരി സന്ദർശനവും വാഹനവെഞ്ചരിപ്പും 17, ജനുവരി 2025 ൽ ബഹുമാനപ്പെട്ട...

ആഘോഷമായ കുർബാന, തിരുക്കുടുംബ നൊവേന, പ്രദക്ഷിണം | തിരുനാൾ 2025

റവ ഫാ. ഷിബു തേക്കനാടിയിൽ അർപ്പിച്ച ആഘോഷമായ വിശുദ്ധ കുർബാനയോടെ 2025 ജനുവരി 18 ശനിയാഴ്ചയിലെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. മനുഷ്യർക്ക് അനുകരിക്കാവുന്ന ഏറ്റവും നല്ല മാതൃക തിരുക്കുടുംബമാണെന്ന് വചന സന്ദേശത്തിൽ അദ്ദേഹം...

ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾ പ്രദക്ഷിണം | തിരുനാൾ 2025

പ്രധാന തിരുനാൾ ദിനമായ 2025 ജനുവരി 19 -ാം തീയതി ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് കയ്യൂർ ക്രിസ്തുരാജ് പള്ളി വികാരി റവ ഫാ. മാത്യു കദളിക്കാട്ടിൽ കാർമികത്വം വഹിച്ചു. കുടമാളൂർ സെൻ്റ് മേരീസ്...

പരസ്യങ്ങള്‍

വിവാഹ വാര്‍ഷികം,ജന്മദിനം,ചരമവാര്‍ഷികം,ഉപകാരസ്മരണ എന്നീ ദിവസങ്ങളില്‍ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുവാനും, ആശംസകള്‍ അറിയിക്കുന്നതിനും വെബ്സൈറ്റില്‍ പരസ്യങ്ങള്‍ നല്‍കാവുന്നതാണ്. Pay Now

ON THE MYSTERY OF TRINITY

The concept of Trinity has always been intriguing to intellectuals, philosophers and even every thinking ordinary man. St. Augustin's efforts to understand and explain...

ഒയ്ക്കോസ് 2024: വെരി. റവ. മോൺ. ജോസഫ് തടത്തിൽ ഉദ്ഘാടനം നിർവഹിച്ചു.

ചേർപ്പുങ്കൽ ഫൊറോനായിലെ നാലിലധികം കുട്ടികളുള്ള കുടുംബങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച "ഒയ്ക്കോസ് 2024" ൻ്റെ ഉദ്ഘാടനം പാലാ രൂപതയുടെ മുഖ്യ വികാരി ജനറലായ വെരി. റവ. മോൺ. ജോസഫ് തടത്തിൽ നിർവഹിച്ചു.ചെറുപുഷ്പ മിഷൻ ലീഗ്...

“സ്വർഗ്ഗം” സിനിമ: HFCM മീഡിയയുമായി അഭിമുഖം

കുടുംബബന്ധങ്ങളുടെ ഊഷ്മളതയും പ്രാധാന്യവും പ്രതിപാദ്യ വിഷയമാക്കി C.N. ഗ്ലോബൽ മൂവീസ് അവതരിപ്പിക്കുന്ന ശ്രീ. റെജിസ് ആന്‍റണി സംവിധാനം നിർവഹിച്ച് ഡോ.ലിസി കെ ഫെർണാണ്ടസ് നിർമ്മിച്ച് ജോണി ആൻ്റണി, അജു വർഗീസ്, അനന്യ തുടങ്ങിയവർ...

127th Foundation Day

The Holy Family Church, Mattakkara, celebrated its 127th foundation day on 20th October 2024 with great enthusiasm and reverence. The event began with a...

മറ്റക്കര തിരുക്കുടുംബ ദൈവാലയം: 127 -മത് കല്ലിട്ട തിരുനാളും മീഡിയ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇന്ന്

മറ്റക്കര: തിരുക്കുടുംബ ദൈവാലയത്തിന്റെ 127- മത് കല്ലിട്ട തിരുനാളും മീഡിയ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മാർ ജേക്കബ് മുരിക്കൻ നിർവഹിക്കും. ഇന്ന് വൈകുന്നേരം 4.00 ന് മാർ ജേക്കബ് മുരിക്കൻ അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കും...