back to top

Blog

വാഹന വെഞ്ചരിപ്പ്, സെമിത്തേരി സന്ദർശനം | തിരുനാൾ 2026

മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ പ്രധാന തിരുനാളിനോട് അനുബന്ധിച്ച് 2026 ജനുവരി 16 ന് നടന്ന വാഹന വെഞ്ചരിപ്പിനും വിശുദ്ധ കുർബാനയ്ക്കും നോവേനയ്ക്കും സെമിത്തേരി സന്ദർശനത്തിനും റവ. ഫാ. ജോസഫ് തെക്കുംമറ്റത്തിൽ OCD (മീഡിയ...

തിരുനാൾ 2026 | തിരുക്കർമ്മങ്ങൾ

മറ്റക്കരപ്പള്ളിയിൽ ഇടവക മധ്യസ്ഥരായ തിരുക്കുടുംബത്തിന്റെ തിരുനാളിന് 2026 ജനുവരി 15 ന് വൈകിട്ട് 5 മണിക്ക് കൊടിയേറി. പാലാ രൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. വിശുദ്ധ...

തിരുനാൾ 2026 | വചനപ്രഘോഷണം

മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് വചനപ്രഘോഷണവും കുമ്പസാരവും 2026 ജനുവരി 12,13,14 തീയതികളിൽ നടത്തപ്പെട്ടു. അറക്കുളം സെൻ്റ് തോമസ് പഴയ പള്ളി വികാരി റവ. ഫാ. ജോർജ് പാറേക്കുന്നേൽ വചനപ്രഘോഷണത്തിന് നേതൃത്വം നൽകി. ഭൗതികമായ...

ഫ്രാൻസിസ് മാർപാപ്പ: ക്രൈസ്തവ വിശ്വാസത്തിൻ്റെ പ്രതിരൂപം

ഹൃദയം കൊണ്ട് ലോകം കീഴടക്കിയ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തലവനുമായ ഫ്രാൻസിസ് മാർപാപ്പയുടെ (88) വിയോഗത്തിൽ ലോകമെമ്പാടും നിന്ന് അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.ന്യുമോണിയ അടക്കം വിവിധ രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട്...

ലിറ്റർജിക്കൽ ക്വിസ്

Congratulations to Sabu C Cheruvil and Ancy Johnson Parackattu (Vattamthottiyil)പാലാ രൂപത ഇടവക തലത്തിൽ നടത്തിയ ലിറ്റർജിക്കൽ ക്വിസ് ( ഉഹ്ദാന ) മത്സരത്തിൽ നമ്മുടെ ഇടവകയിൽ നിന്നും പങ്കെടുത്ത്...

വിശുദ്ധ വാര തിരുക്കർമ്മങ്ങൾ 2025

മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ 13-04-25 ഓശാന ഞായർ രാവിലെ 7.00 മണിക്ക് ഓശാനയുടെ തിരുക്കർമ്മങ്ങൾ, കുരുത്തോല വിതരണം, കുരുത്തോല പ്രദക്ഷിണം (പള്ളിക്ക് ചുറ്റി)10.00 am ന് : രണ്ടാമത്തെ വി കുർബാന 17-04-25...

കൊടിയേറ്റ് | തിരുനാൾ 2025

മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാൾ തിരുക്കർമ്മങ്ങളുടെ കൊടിയേറ്റ് 2025 ജനുവരി 16 ന് ഇടവക വികാരി റവ ഫാ. ജോസഫ് പരിയാത്ത് നിർവഹിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും പാലാ രൂപതാ...

വചനപ്രഘോഷണം, ദിവ്യകാരുണ്യപ്രദക്ഷിണം, തിരുനാൾ 2025

മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് വചനപ്രഘോഷണവും ദിവ്യകാരുണ്യപ്രദക്ഷിണവും 2025 ജനുവരി 13,14 ,15 തീയതികളിൽ നടത്തപ്പെട്ടു. പാദുവാ സെൻ്റ് ആൻ്റണീസ് പള്ളി വികാരി റവ ഫാ. തോമസ് ഓലായത്തിൽ വചനപ്രഘോഷണത്തിനും ദിവ്യകാരുണ്യപ്രദക്ഷിണത്തിനും നേതൃത്വം...

തിരുനാൾ 2025 | തിരുനാൾ തിരുക്കർമ്മങ്ങൾ

മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിന് ഇന്ന് ജനുവരി 16th, 2025 കൊടിയേറും. വൈകിട്ട് 5:15 ന് കൊടിയേറ്റ് ഇടവക വികാരി റവ. ഫാദർ ജോസഫ് പരിയാത്ത് നിർവഹിക്കും. തുടർന്ന് പാലാ രൂപതാ വികാരി...

വാഹന വെഞ്ചരിപ്പ്, സെമിത്തേരി സന്ദർശനം, തിരുനാൾ 2025

തങ്ങൾക്ക് പകർന്നു കിട്ടിയ വിശ്വാസദീപം തലമുറകൾക്ക് പകർന്നു നൽകിക്കൊണ്ട് നമ്മുടെ ഇടവകയിൽ നിന്ന് കടന്നുപോയ പരേതരെ അനുസ്മരിച്ചു കൊണ്ടുള്ള ബലിയർപ്പണവും , സിമിത്തേരി സന്ദർശനവും വാഹനവെഞ്ചരിപ്പും 17, ജനുവരി 2025 ൽ ബഹുമാനപ്പെട്ട...