back to top

Date:

Share:

അബ്രാഹം കുര്യൻ (90) അന്തരിച്ചു

Related Articles

നമ്മുടെ ഇടവകാംഗമായ അബ്രാഹം കുര്യൻ (90) കൈപ്പടത്തിൽ, അന്തരിച്ചു. സംസ്കാരം, മറ്റക്കര തിരുകുടുംബ ദൈവാലയത്തിൽ 20.05.2024 തിങ്കളാഴ്‌ച 10.30 am ന്. നിത്യ സമ്മാനത്തിനായി ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ട പരേതന് മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിന്റെ ആദരാഞ്ജലികൾ.

Popular Articles