Congratulations to Sabu C Cheruvil and Ancy Johnson Parackattu (Vattamthottiyil)
പാലാ രൂപത ഇടവക തലത്തിൽ നടത്തിയ ലിറ്റർജിക്കൽ ക്വിസ് ( ഉഹ്ദാന ) മത്സരത്തിൽ നമ്മുടെ ഇടവകയിൽ നിന്നും പങ്കെടുത്ത് ഫൊറോനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇരുവർക്കും മറ്റക്കര ഇടവകയുടെ അഭിനന്ദനങ്ങൾ.