മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ
13-04-25 ഓശാന ഞായർ
രാവിലെ 7.00 മണിക്ക് ഓശാനയുടെ തിരുക്കർമ്മങ്ങൾ, കുരുത്തോല വിതരണം, കുരുത്തോല പ്രദക്ഷിണം (പള്ളിക്ക് ചുറ്റി)
10.00 am ന് : രണ്ടാമത്തെ വി കുർബാന
17-04-25 പെസഹാ വ്യാഴം
രാവിലെ 7.00 മണിക്ക് : പെസഹായുടെ തിരുക്കർമ്മങ്ങൾ. കാൽ കഴുകൽ ശുശ്രുഷ .
4.00 PM to 6.00 PM : പൊതു ആരാധന
18-04-25 ദു:ഖവെള്ളി
രാവിലെ 7.00 മണിക്ക് : പീഢാനുഭവ തിരുക്കർമ്മങ്ങൾ, കുരിശിൻ്റെ വഴി (പള്ളിയിൽ നിന്നും വടക്കേടം ക്രിസ്തുരാജ് ചാപ്പലിലേക്കും തിരിച്ച് പള്ളിയിലേക്കും), കുരിശ് മുത്ത്, കയ്‌പ്നീർ, നേർച്ച കഞ്ഞി
19-04-25 ദു:ഖശനി (വലിയ ശനി)
രാവിലെ 7.00 മണിക്ക് : വി. കുർബാന, ജ്ഞാന സ്നാന വ്രതനവീകരണം, പുത്തൻ വെള്ളം, പുത്തൻ തിരി വെഞ്ചരിപ്പ്
20-04-25 ഉയിർപ്പു തിരുനാൾ
വെളുപ്പിന് 3.00 മണിക്ക് : ഉയിർപ്പിൻ്റെ തിരുക്കർമ്മങ്ങൾ, പ്രദക്ഷിണം. ആഘോഷമായ തിരുനാൾ കുർബാന
7.00 am ന് : രണ്ടാമത്തെ വി കുർബാന