ഹൃദയം കൊണ്ട് ലോകം കീഴടക്കിയ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തലവനുമായ ഫ്രാൻസിസ് മാർപാപ്പയുടെ (88) വിയോഗത്തിൽ ലോകമെമ്പാടും നിന്ന് അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.ന്യുമോണിയ അടക്കം വിവിധ രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട്...
മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ
13-04-25 ഓശാന ഞായർ
രാവിലെ 7.00 മണിക്ക് ഓശാനയുടെ തിരുക്കർമ്മങ്ങൾ, കുരുത്തോല വിതരണം, കുരുത്തോല പ്രദക്ഷിണം (പള്ളിക്ക് ചുറ്റി)10.00 am ന് : രണ്ടാമത്തെ വി കുർബാന
17-04-25...
ഉണ്ണിയേശുവിന്‍റെ മനുഷ്യാവതാര പിറവിയുടെ ഓർമ്മ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ആഘോഷിക്കുവാൻ തയ്യാറെടുക്കുന്ന ഈ ക്രിസ്മസ് നാളുകളിൽ, മറ്റക്കര തിരുക്കുടുംബ ഇടവകയുടെ ദൈവജനത്തിനായി എച്ച്. എഫ്. സി. എം. മീഡിയയുടെ നേതൃത്വത്തിൽ അഭിവന്ദ്യ പിതാക്കന്മാരുടെ...
കുടുംബബന്ധങ്ങളുടെ ഊഷ്മളതയും പ്രാധാന്യവും പ്രതിപാദ്യ വിഷയമാക്കി C.N. ഗ്ലോബൽ മൂവീസ് അവതരിപ്പിക്കുന്ന ശ്രീ. റെജിസ് ആന്‍റണി സംവിധാനം നിർവഹിച്ച് ഡോ.ലിസി കെ ഫെർണാണ്ടസ് നിർമ്മിച്ച് ജോണി ആൻ്റണി, അജു വർഗീസ്, അനന്യ തുടങ്ങിയവർ...
മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിന്റെ പ്രൗഢമായ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന " തിരുക്കുടുംബ പാതയിൽ" എന്ന ഡോക്യുമെൻ്ററി പള്ളിയുടെ കല്ലിട്ട ദിവസമായ ഒക്ടോബർ 23 -ാം തീയതി 4 PM, "Mattakkara Palli" എന്ന...
മറ്റക്കര: സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ മനുഷ്യ സമൂഹത്തിൻ്റെ നന്മയ്ക്കായി ഉപയോഗിക്കപ്പെടണമെന്ന് മാർ ജേക്കബ് മുരിക്കൻ. മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിന്റെ 127 -ാം കല്ലിട്ട തിരുനാളിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ഇടവകയുടെ മീഡിയ പ്രവർത്തനങ്ങളുടെയും...
മറ്റക്കര: തിരുക്കുടുംബ ദൈവാലയത്തിന്റെ 127- മത് കല്ലിട്ട തിരുനാളും മീഡിയ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മാർ ജേക്കബ് മുരിക്കൻ നിർവഹിക്കും. ഇന്ന് വൈകുന്നേരം 4.00 ന് മാർ ജേക്കബ് മുരിക്കൻ അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കും...