മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാൾ തിരുക്കർമ്മങ്ങളുടെ കൊടിയേറ്റ് 2025 ജനുവരി 16 ന് ഇടവക വികാരി റവ ഫാ. ജോസഫ് പരിയാത്ത് നിർവഹിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും പാലാ രൂപതാ...
മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിന് ഇന്ന് ജനുവരി 16th, 2025 കൊടിയേറും. വൈകിട്ട് 5:15 ന് കൊടിയേറ്റ് ഇടവക വികാരി റവ. ഫാദർ ജോസഫ് പരിയാത്ത് നിർവഹിക്കും. തുടർന്ന് പാലാ രൂപതാ വികാരി...
തങ്ങൾക്ക് പകർന്നു കിട്ടിയ വിശ്വാസദീപം തലമുറകൾക്ക് പകർന്നു നൽകിക്കൊണ്ട് നമ്മുടെ ഇടവകയിൽ നിന്ന് കടന്നുപോയ പരേതരെ അനുസ്മരിച്ചു കൊണ്ടുള്ള ബലിയർപ്പണവും , സിമിത്തേരി സന്ദർശനവും വാഹനവെഞ്ചരിപ്പും 17, ജനുവരി 2025 ൽ ബഹുമാനപ്പെട്ട...
റവ ഫാ. ഷിബു തേക്കനാടിയിൽ അർപ്പിച്ച ആഘോഷമായ വിശുദ്ധ കുർബാനയോടെ 2025 ജനുവരി 18 ശനിയാഴ്ചയിലെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. മനുഷ്യർക്ക് അനുകരിക്കാവുന്ന ഏറ്റവും നല്ല മാതൃക തിരുക്കുടുംബമാണെന്ന് വചന സന്ദേശത്തിൽ അദ്ദേഹം...
പ്രധാന തിരുനാൾ ദിനമായ 2025 ജനുവരി 19 -ാം തീയതി ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് കയ്യൂർ ക്രിസ്തുരാജ് പള്ളി വികാരി റവ ഫാ. മാത്യു കദളിക്കാട്ടിൽ കാർമികത്വം വഹിച്ചു. കുടമാളൂർ സെൻ്റ് മേരീസ്...