back to top

Admin

വചനപ്രഘോഷണം, ദിവ്യകാരുണ്യപ്രദക്ഷിണം, തിരുനാൾ 2025

മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് വചനപ്രഘോഷണവും ദിവ്യകാരുണ്യപ്രദക്ഷിണവും 2025 ജനുവരി 13,14 ,15 തീയതികളിൽ നടത്തപ്പെട്ടു. പാദുവാ സെൻ്റ് ആൻ്റണീസ് പള്ളി വികാരി റവ ഫാ. തോമസ് ഓലായത്തിൽ വചനപ്രഘോഷണത്തിനും ദിവ്യകാരുണ്യപ്രദക്ഷിണത്തിനും നേതൃത്വം...

റോസമ്മ മര്‍ക്കോസ് പെരുമ്പള്ളിക്കുന്നേല്‍ (80)അന്തരിച്ചു

പെരുമ്പള്ളിക്കുന്നേല്‍ പരേതനായ മര്‍ക്കോസിന്‍റെ ഭാര്യ റോസമ്മ മര്‍ക്കോസ് (80) അന്തരിച്ചു. പരേത അയര്‍ക്കുന്നം പെരിയോര്‍ക്കുന്ന് കുടുംബാഗം. മക്കള്‍ : ബെന്നി,ബേബി,ലിസി,ഷേര്‍ലി. മരുമക്കള്‍: ബിന്‍സി വയല, എല്‍സി പുന്നതുറ, ജോയി ചമംപതാല്‍, രാജന്‍ പാറത്തോട്....

Tojo and Jisha

2024 നവംബര്‍ 11-ന് പതിനെട്ടാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഇടവകാംഗങ്ങളായ മലേക്കുന്നേല്‍ ടോജോയ്‌ക്കും ജിഷയ്ക്കും മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിന്‍റെ മംഗളാശംസകൾ. ഈ സുദിനത്തിൽ നിങ്ങളുടെ സ്നേഹവും കരുതലും കൂടുതൽ സുദൃഢമാവട്ടെ. വരും വർഷങ്ങൾ...

മറിയക്കുട്ടി പോൾ (88) അന്തരിച്ചു

നമ്മുടെ ഇടവകാംഗമായ മറിയക്കുട്ടി പോൾ (88) പരയ്ക്കാട്ട്, അന്തരിച്ചു. സംസ്ക്കാരം, മറ്റക്കര തിരുകുടുംബ ദൈവാലയത്തിൽ 18.09.2024 ബുധനാഴ്‌ച 3.30 pm ന്. നിത്യ സമ്മാനത്തിനായി ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ട പരേതയ്ക്ക് മറ്റക്കര തിരുക്കുടുംബ...

ജോബി ജോസഫ് (43) അന്തരിച്ചു

നമ്മുടെ ഇടവകാംഗമായ ജോബി ജോസഫ് (43) ഇലവുങ്കൽ അന്തരിച്ചു. സംസ്ക്കാരം, മറ്റക്കര തിരുകുടുംബ ദേവാലയത്തിൽ 24.08.2024 ശനിയാഴ്ച 11:00 am ന്. നിത്യ സമ്മാനത്തിനായി ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ട പരേതന് മറ്റക്കര തിരുക്കുടുംബ...