സി. ജോയിസ് എഫ്.സി.സി, അമ്പഴത്തിനാല്‍
ശതോത്തര രജതജൂബിലി ആചരിക്കുന്ന തിരുക്കുടുംബദേവാലയം കൃതജ്ഞതയുടെ നിറവിൽ ആനന്ദിക്കുകയാണ്. അജ്ഞതയുടെ കാലഘട്ടത്തിൽ ജീവിച്ച മനുഷ്യൻ ഇന്ന് അറിവിൻ്റെ പാതയിലാണ്. നാം ഇന്ന്, അതിജീവനത്തിനായുള്ള മത്സരയോട്ടത്തിൽ തളർന്നുപോകാതെ ഊർജ്ജവും ഉന്മേഷവും...