back to top

Date:

Share:

വിശ്വാസ പരിശീലന വാർഷികാഘോഷം: ശ്രീ. ബെന്നി ജേക്കബ് വടക്കേടത്തിനെ ആദരിച്ചു

Related Articles

വിശ്വാസ പരിശീലന രംഗത്ത് 40 വർഷങ്ങൾ അധ്യാപകനായി സേവനം ചെയ്ത മറ്റക്കര ഹോളി ഫാമിലി സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി ജേക്കബ് വടക്കേടത്തിനെ ആദരിച്ചു. പാലാ രൂപതാ വിശ്വാസ പരിശീലന വാർഷികത്തോടനുബന്ധിച്ച് രൂപതാ ഡയറക്ടർ റവ. ഫാ. ജോർജ് വർഗീസ് ഞാറേക്കുന്നേലിൻ്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ വച്ച് അഭിവന്ദ്യ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്ന് അദ്ദേഹം രൂപതയുടെ ആദരവ് ഏറ്റു വാങ്ങി.

നൂറുകണക്കിന് കുട്ടികൾക്ക് വിശ്വാസദീപം പകർന്നു നൽകി മറ്റക്കര ഹോളി ഫാമിലി സൺഡേ സ്കൂളിനെ മികച്ച രീതിയിൽ മുന്നോട്ടു നയിക്കുന്ന ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി ജേക്കബ് വടക്കേടത്തിൻ്റെ പുരസ്കാരലബ്ധിയിൽ മറ്റക്കര ഇടവകയുടെ അഭിനന്ദനങ്ങളും ആശംസകളും പ്രാർത്ഥനാപൂർവ്വം നേരുന്നു.

Popular Articles