നമ്മുടെ ഇടവകാംഗമായ ടോമി പി.കെ. പരയ്ക്കാട്ട് അന്തരിച്ചു. സംസ്കാര ശുശ്രുഷകൾ ഡിസംബർ 1 -ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വീട്ടില്‍ ആരംഭിച്ച് മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ .
പരേതൻ്റെ ഭൗതിക ശരീരം നവംബർ 30-ാം തീയതി ശനിയാഴ്ച വൈകുന്നേരം 7.00 മണിയോടെ സ്വഭവനത്തിൽ എത്തിക്കുന്നതാണ്.പരേതൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും സംസ്കാര ശുശ്രുഷകളിൽ പങ്കെടുക്കുകയും ചെയ്യാം.
നിത്യ സമ്മാനത്തിനായി ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ട പരേതന് മറ്റക്കര തിരുക്കുടുംബ ദേവാലയത്തിന്‍റെ ആദരാഞ്ജലികൾ.