back to top

Date:

Share:

നുഹ്‌റ (Nuhra) 2024: ഡിസംബർ ഒന്നു മുതൽ

Related Articles

ഉണ്ണിയേശുവിന്‍റെ മനുഷ്യാവതാര പിറവിയുടെ ഓർമ്മ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ആഘോഷിക്കുവാൻ തയ്യാറെടുക്കുന്ന ഈ ക്രിസ്മസ് നാളുകളിൽ, മറ്റക്കര തിരുക്കുടുംബ ഇടവകയുടെ ദൈവജനത്തിനായി എച്ച്. എഫ്. സി. എം. മീഡിയയുടെ നേതൃത്വത്തിൽ അഭിവന്ദ്യ പിതാക്കന്മാരുടെ ക്രിസ്മസ് സന്ദേശം Nuhra 2024 എന്ന പേരിൽ ഡിസംബർ ഒന്നു മുതൽ സംപ്രേഷണം ചെയ്യുന്നു. നോമ്പുകാലത്തിലെ എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം നാലു മണിക്ക് അഭിവന്ദ്യ പിതാക്കന്മാരുടെ ക്രിസ്മസ് സന്ദേശങ്ങൾ മീഡിയ പേജിലൂടെ ലഭിക്കുന്നതാണ്.

CARDINAL MAR GEORGE ALENCHERRY
(Major Archbishop Emeritus)
1st December, 2024
HFCM Media YouTube Channel
Click Here

MAR JOSE PULICKAL
(Bishop,Kanjirapally Diocese)
8th December, 2024
HFCM Media YouTube Channel
Click Here

MAR SEBASTIAN VANIYAPURACKAL
(Curia Bishop)
15th December, 2024
HFCM Media YouTube Channel
Click Here

MAR JOSEPH PERUMTHOTTAM
Archbishop Emeritus: Changanacherry)
22nd December, 2024
HFCM Media YouTube Channel
Click Here

അഭിവന്ദ്യ മാർ ജോർജ് ആലഞ്ചേരി, മാർ ജോസ് പുളിക്കൽ, മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, മാർ ജോസഫ് പെരുന്തോട്ടം എന്നീ പിതാക്കന്മാർ എച്ച്. എഫ്. സി. എം. മീഡിയയുടെ പ്രേക്ഷകർക്ക് തിരുപ്പിറവിയുടെ സന്ദേശം പങ്കു വയ്ക്കുന്നതാണ്. പിതാക്കന്മാരുടെ സന്ദേശം ശ്രവിച്ച്, രക്ഷയുടെ മാർഗത്തിൽ ചരിച്ച്, ഉണ്ണിയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കുവാൻ എല്ലാവരും ഒരുങ്ങണമെന്ന് മറ്റക്കര തിരുക്കുടുംബ ദൈവാലയ വികാരി റവ. ഫാ. ജോസഫ് പരിയാത്ത് ഇടവക ജനങ്ങളെ ഓർമിപ്പിച്ചു.

Popular Articles