back to top

Date:

Share:

മേഖലാ കലോത്സവം: മറ്റക്കര ഓവറോൾ ചാമ്പ്യന്മാർ

Related Articles

2024 ഒക്ടോബർ രണ്ടാം തീയതി നടന്ന ചേർപ്പുങ്കൽ ഫൊറോന മേഖലാ സൺഡേ സ്കൂൾ കലോത്സവത്തിൽ A വിഭാഗത്തിൽ മറ്റക്കര ഹോളി ഫാമിലി സൺഡേ സ്കൂൾ 367 പോയിൻ്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. രചനാ മത്സരങ്ങളിലും കലാമത്സരങ്ങളിലും നേടിയ തിളക്കമാർന്ന വിജയത്തിലൂടെയാണ് അഭിമാനാർഹമായ ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. സൺഡേ സ്കൂൾ ഡയറക്ടർ റവ. ഫാ. ജോസഫ് പരിയാത്ത് വിജയികളെ അനുമോദിക്കുകയും ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പ്രഥമാധ്യാപകന്‍ ശ്രീ. ബെന്നി ജേക്കബ് വടക്കേടം, സൺഡേ സ്കൂൾ അധ്യാപകർ, മാതാപിതാക്കൾ എന്നിവരെ അഭിനന്ദിക്കുകയും ചെയ്തു.

Popular Articles