Happy 37th wedding anniversary to our beloved Mom & Dad
Midhun & Meethu
2024 നവംബർ 22 ന് മുപ്പത്തിയേഴാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഇടവകാംഗങ്ങളായ കിഴക്കുംപുറത്ത് മാത്യു ജോസഫ്- ഗ്രേസി മാത്യു ദമ്പതികൾക്ക് മക്കളായ മിഥുനും മീതുവിനുമൊപ്പം മറ്റക്കര തിരുക്കുടുംബ ഇടവകയുടെ വിവാഹ വാർഷിക മംഗളാശംസകൾ. ഈ വർഷങ്ങളിൽ തിരുക്കുടുംബം ഇവരുടെ മേൽ വർഷിച്ച നിരവധിയായ അനുഗ്രഹങ്ങൾക്ക് ഇവരോടൊപ്പം നമുക്കും നന്ദി അർപ്പിക്കാം. സാമ്പത്തിക പുരോഗതിയും മനസമാധാനവും ആരോഗ്യവും ദീർഘായുസ്സും നൽകി ദൈവം ഇവരെ അനുഗ്രഹിക്കട്ടെ. പരസ്പരം സ്നേഹിച്ചും സഹായിച്ചും പ്രാർത്ഥിച്ചും ജീവിക്കുവാൻ ഇവർക്ക് സാധിക്കട്ടെ.
വിവാഹ വാർഷികം ആഘോഷിക്കുന്ന ഈ സുദിനത്തിൽ തിരുക്കുടുംബത്തിന്‍റെ കൃപയും അനുഗ്രഹവും ഇവർക്ക് കരുത്ത് നൽകട്ടെ. ദീർഘകാലം സ്നേഹത്തിലും സന്തോഷത്തിലും പരസ്പര ബഹുമാനത്തിലും ആരോഗ്യത്തോടെ ജീവിക്കുവാൻ സർവ്വശക്തനായ ദൈവം ഇവരെ അനുഗ്രഹിക്കട്ടെ.