Kudumba Koottayma
"അവർ ഏക മനസ്സോടെ അനുദിനം ദേവാലയത്തിൽ ഒന്നിച്ചു കൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയ ലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്തിരുന്നു."
അപ്പ. പ്രവ: 2-46.
ആദിമ സഭയുടെ ഈ പ്രത്യേകതകൾ നമ്മുടെ ജീവിതശൈലിയിലും പിന്തുടരുന്നതിനു വേണ്ടി രൂപീകൃതമായിരിക്കുന്നതാണ് കുടുംബ കൂട്ടായ്മകൾ. ഓരോ കുടുംബ കൂട്ടായ്മയിലും പ്രാർത്ഥന, വചനം പങ്കു വയ്ക്കൽ, ആശയവിനിമയം, പരോപകാര പ്രവർത്തനങ്ങൾ, സ്നേഹവിരുന്ന് എന്നിങ്ങനെ വിവിധ കാര്യങ്ങൾ സംയോജിക്കുന്നു.
1950 ജൂലൈ മാസം ഇരുപത്തി അഞ്ചാം തീയതി രൂപീകൃതമായ പാലാ രൂപതയുടെ കീഴിൽ നിലവിൽ 171 ഇടവകകളും 17 ഫൊറോനകളും ഉണ്ട്. എല്ലാ ഇടവകകളിലും കുടുംബ കൂട്ടായ്മകൾ നടന്നുവരുന്നു. രൂപതാ തലത്തിൽ റിസോഴ്സ് ടീമും ഫൊറോന തലത്തിൽ ഫൊറോന സമിതിയും ഇടവക തലത്തിൽ സെൻട്രൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു. രൂപതയിലെ കുടുംബ കൂട്ടായ്മ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തുന്നത് ബഹു. ജേക്കബ് വെള്ളമരുതുങ്കൽ അച്ചനാണ് .
മറ്റക്കര ഇടവകയിൽ 15 കൂട്ടായ്മകൾ നിലവിൽ പ്രവർത്തിച്ചു വരുന്നു. ബഹു. വികാരിയച്ചന്‍റെയും സിസ്റ്റേഴ്സിന്‍റെയും നേതൃത്വത്തിൽ എല്ലാ മാസത്തിലും കൂട്ടായ്മകൾ നടത്തി വരുന്നു. കൂട്ടായ്മയുടെ ആദ്യ ഭാഗത്ത് പ്രാർത്ഥനയും വചന വിചിന്തനവും ആണ്. തുടർന്ന് കൂട്ടായ്മയിൽ ആവശ്യമായ ചർച്ചകളും നിർദ്ദേശങ്ങളും നടക്കുന്നു. കൂടാതെ അംഗങ്ങളുടെ വിവാഹ വാർഷികം, ജന്മദിനം, വ്യക്തിപരമായ നേട്ടങ്ങളെ അംഗീകരിക്കൽ, ഉന്നത വിജയം നേടുന്ന കുട്ടികളെ ആദരിക്കൽ എന്നിവ നടത്തുന്നു. എല്ലാ വർഷവും നവംബർ മാസത്തിൽ വാർഡ് തല വാർഷികവും ജനുവരി മാസത്തിൽ ഇടവക തല വാർഷികവും നടത്തുന്നു. ഓരോ കൂട്ടായ്മയിൽ നിന്നും പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ട്രഷറർ എന്നിങ്ങനെ 5 പേരെ വീതം തെരഞ്ഞെടുക്കുന്നു. അവരിൽ നിന്ന് അഞ്ചു പേരെ ഇടവക സെൻട്രൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുന്നു.
കൂട്ടായ്മയുടെ പ്രവർത്തന ഫലമായി സമീപവാസികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ഉചിതമായ പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്നതിനും സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിനുമുള്ള മനോഭാവം വളർത്തിയെടുക്കുന്നു. കൂട്ടായ്മയുടെ ഫലമായി പരസ്പരം ഒന്നിച്ചു കൂടുവാനും പ്രത്യേകിച്ച് ചരമവീടുകളിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതിനും മറ്റു ക്രമീകരണങ്ങൾ നടത്തുന്നതിനും വാർഡ് അംഗങ്ങൾ സഹകരിക്കുന്നു. ഇടവകയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുവാനും ആരാധന, വി. കുർബാന എന്നിവയിൽ കൂടുതൽ പങ്കാളികളാകുവാനും കുടുംബ കൂട്ടായ്മകൾ സഹായിക്കുന്നു.
Parish Executive Committee
REV. FR. JOSEPH
PARIYATHDIRECTOR
Sr. PAULIN FCC
VadakkedamJOINT DIRECTOR
GEORGE THOMAS
NARICHIRAYILPRESIDENT
JULIE SHIJU
MUNDAPLACKALVICE PRESIDENT
ANCY JOHNSON
PARACKATTUSECRETARY
SANTHOSH ALEX
THEKKUMMATTATHILJOINT SECRETARY
A M JOSEPH
AYKKARAYILTREASURER
Holy Family Ward
THOMAS JOSEPH
VAKKAYILPRESIDENT
MARY ABRAHAM
PARACKALVICE PRESIDENT
ANNAKUTTY MATHEW
MARAMKUZHIYILSECRETARY
ANNIE MATHEW
VATTAMTHOTTIYILJOINT SECRETARY
JIJO T THOMAS
THUNDIYILKAROTTUTREASURER
St Mathews Ward
FRANCIS JOSEPH
PARACKALPRESIDENT
OMANA JOSE
PLAKKUZHIYILVICE PRESIDENT
SAJI RAJU
PARACKATTUSECRETARY
JOY SEBASTIAN
PLAKKUZHIYILJOINT SECRETARY
LIZAMMA MATHEW
KUNNUMPURATHTREASURER
St Mark Ward
SANTHOSH ALEX
THEKKUMMATTATHILPRESIDENT
RANI JOSEPH
PARACKATTUVICE PRESIDENT
ANCY JOHNSON
PARACKATTUSECRETARY
JAMES JOSE
PARACKALJOINT SECRETARY
SOPHY SHAJU
PLAKUZHIYILTREASURER
St Luke Ward
THOMAS JOSEPH
ELAVUMKALPRESIDENT
LIZAMMA JOHN
MUNDIYANICKALVICE PRESIDENT
ALICE JOSE
VAZHAKKALAYAILSECRETARY
LIJI NIDHIN
POLLAKKATTUJOINT SECRETARY
JOSE MATHEW
KIZHAKKENEDUNGATTILTREASURER
St Johns Ward
SHAJI THOMAS
KOLADIYILPRESIDENT
ARSHA GIJI
THUNDATHILVICE PRESIDENT
ROSAMMA SABU
VAZHAPPALLILSECRETARY
JOHNEY PHILIP
KOCHUMADATHILJOINT SECRETARY
ROSHY K B
KEECHERILTREASURER
St Thomas Ward
PRESIDENT
USHA THOMAS
PULICKALATHUVICE PRESIDENT
JOSE K JOBY (SIJU)
KATTARKUZHIYILSECRETARY
MINI BIJU
PALLIPPARAMPILJOINT SECRETARY
M A SEBASTIAN
MANNANALTREASURER
St Xaviers Ward
PRESIDENT
SALOMY ANTONY
KULANGARAVICE PRESIDENT
ANCY KURIAN
PARACKATTUSECRETARY
TONY K ANTONY
KULANGARAJOINT SECRETARY
LEENA JOSHY
KALLIDUCKILTREASURER
St Marys Ward
PRESIDENT
NISHA SOJI
KIZHAKKENEDUNGATTILVICE PRESIDENT
SHERLY JOHN
VAVAKKUZHIYILSECRETARY
BABU MATHEW
MARUTHOMPARAMPILJOINT SECRETARY
SUNNY VARKEY
KUZHIKKATTUMATTOMTREASURER
St George Ward
PRESIDENT
JANCY JOHN
POLLAKKATTUVICE PRESIDENT
PHILOMINA MATHEW
THEKELVAYALUMKALSECERTARY
JISHA TOJO
MALEKUNNELJOINT SECRETARY
JOSE SCARIA
VALIAPARAMPILTREASURER
St Pauls Ward
PRESIDENT
SUSAN BABU
VADAKKEDATHUVICE PRESIDENT
VALSAMMA PAULOSE
VAVAKKUZHIYILSECRETARY
SOPHY ANTONY
KOTTUPPALLILJOINT SECRETARY
K C ANTONY
KOTTUPPALLILTRESURER
St Sebastians Ward
PRESIDENT
JOLLY JOSEPH
KALAPURACKALVICE PRESIDENT
LEELAMMA JAMES
KOCHUPARAMBILSECRETARY
JOSEPH E J
ELANJICKALJOINT SECRETARY
JOSEPH JOSEPH
KALAPURACKALTREASURER
St Alphonsa Ward
PRESIDENT
JOICE AJESH
PUTTATHANKALVICE PRESIDENT
Jinu Joseph
ChakrapurackalSECRETARY
JINI JOSEPH
CHAKRAPURACKALJOINT SECRETARY
M K MATHEW
MEEMPUZHACKALTREASURER
St Antonys ward
PRESIDENT
LIGI ANTONY
THENNADIYILVICE PRESIDENT
SAJITHA CHERIAN
THENNADIYILSECRETARY
SABU G
CHERUVILJOINT SECRETARY
K s CHACKO
KEECHERILTREASURER
St Josephs Ward
PRESIDENT
SIJI SUNNY
KAIPPATHADATHILVICE PRESIDENT
NIBIN BABY
PALAMATTATHIL KAROTTUSECRETARY
SOBI MATHEW
ELAVUMKALJOINT SECRETARY
JOSEPH ABRAHAM
VAZHAKKALAYILTREASURER
Little Flower Ward
PRESIDENT
ELIZABETH JOHNY
KUZHIMATTATHILVICE PRESIDENT
BINDHU SAM
KUZHIMATTATHILSECRETARY
ASHNA CYRIL
PUTTATHANKALJOINT SECRETARY
A M JOSEPH
AYKKARAYILTREASURER