HFCM Media
ആധുനിക ചിന്തകളും ശാസ്ത്ര പുരോഗതികളും ധാർമിക വിശ്വാസങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന വർത്തമാന കാലഘട്ടത്തിൽ, ഈ വെല്ലുവിളികൾക്ക് അഭിമുഖമായി, ക്രൈസ്തവ വിശ്വാസ സംരക്ഷണത്തിൻ്റെ പുതു മാർഗങ്ങൾ തേടുന്നതിനും യുവതലമുറയ്ക്ക് സഭയോടും സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള മനോഭാവത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനും മറ്റക്കര ഇടവകയുടെ ആധ്യാത്മിക വളർച്ചയിലും വിശ്വാസരൂപവൽക്കരണത്തിലും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ബഹുമാനപ്പെട്ട വികാരി ഫാ. ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ മീഡിയ കമ്മിറ്റിയുടെ പ്രാധാന്യവും പ്രസക്തിയും ഇടവക യോഗപ്രതിനിധികൾക്ക് വിശദീകരിക്കുകയും 12-05-2024 - ൽ നടന്ന പള്ളിയോഗ തീരുമാനപ്രകാരം മറ്റക്കര ഇടവകയുടെ പ്രഥമ മീഡിയ കമ്മിറ്റി നിലവിൽ വരികയും ചെയ്തു.26-05-2024 - ൽ ആദ്യ യോഗം ചേർന്ന കമ്മിറ്റിയുടെ പ്രധാന പ്രവർത്തന ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയാണ്.
ഈ പ്രവർത്തനങ്ങളിലൂടെ കൂടുതൽ അടിയുറച്ച ക്രൈസ്തവ വിശ്വാസത്തിൽ വ്യാപരിച്ച് സഭയ്ക്കും സമൂഹത്തിനും മാതൃകയായ ഉത്തമ പ്രേഷിതരായിത്തീരാൻ മറ്റക്കര ഇടവകയിലെ ദൈവജനത്തിന് തിരുക്കുടുംബത്തിൻ്റെ കൃപയും അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് സർവ്വശക്തനായ ദൈവത്തോട് നമുക്ക് അപേക്ഷിക്കാം.
executive members
REV. FR. JOSEPH
PARIYATHDIRECTOR
Joseph Paul
ParackattuCONVENOR
RAJU PAUL
PARACKATTUMEMBER
ABIN ALEX
THEKKUMMATTATHILMEMBER
SANTHOSH ALEX
THEKKUMMATTATHILMEMBER
JUSTIN JOSEPH
AYKKARAYILMEMBER
JOHNEY PHILIP
KOCHUMADATHILMEMBER
JAMES JACOB
VADAKKEDATHUMEMBER
ALBIN PIOUS
MANNANALMEMBER
JOICE JOSEPH
MOOTHASSERILLMEMBER
NIBIN BABY
PALAMATTATHIL KAROTTUMEMBER
Contact Us
Need to reach out? We prioritize responding to every request within 24 hours.