back to top

Souvenirs

ശതാബ്ദി സ്മരണിക

മറ്റക്കര തിരുക്കുടുംബ ദേവാലയം സ്ഥാപിതമായിട്ട് 100 വർഷം തികയുന്ന ഈ അനുഗ്രഹീത നിമിഷത്തിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ ഈ സ്മരണികയും പ്രകാശിതമാവുകയാണ്. മറ്റക്കരയുടെ ഭാഗധേയം നിർണയിച്ചതിൽ അനല്പമായ പങ്ക് നമ്മുടെ ദേവാലയത്തിനുണ്ട്. ഇവിടുത്തെ ജനസമൂഹത്തിൻ്റെ...

ക്വയ്നോനിയ

ഇത് ഒരു ഓർമ്മക്കുറിപ്പാണ്….. ഒരു ജനതയുടെ അചഞ്ചലമായ മുന്നേറ്റത്തിൻ്റെ, ത്യാഗോജ്ജ്വലമായ സമർപ്പണത്തിൻ്റെ, വിശ്രമരഹിതമായ കഠിനാധ്വാനത്തിൻ്റെ, പൊരുതി നേടിയ സ്വപ്നസാക്ഷാത്കാരങ്ങളുടെ ഒക്കെ…… ഓർമ്മക്കുറിപ്പ്. വിശ്വാസ തീക്ഷ്ണതയിൽ കത്തിജ്വലിച്ച ഒരു തലമുറയുടെ കഷ്ടനഷ്ടങ്ങളുടെ, കണ്ണീരിൽ കുതിർന്ന സന്തോഷങ്ങളുടെ, അഭിമാനകരമായ...